‘ഇതര ഭാഷാ ചിത്രങ്ങളിലും സഹകരിപ്പിക്കരുത്’; ഷെയ്നെതിരെ പോര് മുറുകുന്നു

കൊച്ചി: ഷെയ്ൻ നിഗത്തെ ഇതര ഭാഷാചിത്രങ്ങളിലും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ. ഇത് ചൂണ്ടിക്കാട്ടി ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കേരള ഫിലിം ചേംബർ കത്തുനൽകി. വിക്രമിനൊപ്പമുള്ള ഷെയ്നിന്റെ തമിഴ് ചിത്രം ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഫിലിം ചേംബറിന്റെ നടപടി. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം

from Movie News https://ift.tt/2rBHsxP

Post a Comment

0 Comments