മാമാങ്കം മലയാളത്തിലെ ഉത്സവമാകട്ടെ; ആശംസകളുമായി മോഹൻലാൽ

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആശംസകൾ നേർന്നു മലയാളത്തിൻറെ പ്രിയ താരം മോഹൻലാൽ. സമൂഹ മാധ്യമത്തിലൂടെ ആണ് ഈ മമ്മൂട്ടി ചിത്രത്തിന് എല്ലാ വിജയാശംസകളും നേർന്നത്. മോഹൻലാലിൻറെ കുറിപ്പ് വായിക്കാം. ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ

from Movie News https://ift.tt/38ro5s6

Post a Comment

0 Comments