‘വിമർശകർക്കുള്ള മറുപടി’; ഷെയ്ൻ നിഗത്തിന്റെ വലിയ പെരുന്നാൾ ട്രെയിലർ

‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’...വലിയ പെരുന്നാൾ ട്രെയിലറിൽ ഷെയ്ൻ നിഗത്തിന്റെ ഡയലോഗ് ആണ്. വിമർശകർക്കു മറുപടിയെന്നോണമാണ് ട്രെയിലറിലെ ഓരോ രംഗങ്ങളും. വിനായകനാണ് ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി

from Movie News https://ift.tt/2YJbrAe

Post a Comment

0 Comments