‘എനിക്ക് ദൈവത്തിലുള്ള വിശ്വാസം നൂറുശതമാനമാണ്. അതുകൊണ്ട് തന്നെ സത്യം പുറത്തുവരും. ഇപ്പോൾ മനസിൽ സിനിമയാണ്. പുതിയ ചിത്രം മലയാളി സ്വീകരിച്ച സന്തോഷത്തിലാണ് ഞാൻ..’ നിറഞ്ഞ പ്രസരിപ്പോടെ ദിലീപ് സംസാരിക്കുന്നു. വിവാദ സമയത്തെ കുറിച്ചുള്ള ദിനുപ്രകാശിന്റെ ചോദ്യങ്ങളോട് അദ്ദേഹം പറയാതെ പറഞ്ഞ ഉത്തരങ്ങളും ഏറെ
from Movie News https://ift.tt/2tW0wYt
0 Comments