റിസ്ക് എടുത്ത് ജയസൂര്യ; തൃശൂർപൂരം മേക്കിങ് വിഡിയോ

തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ജയസൂര്യ ചിത്രം തൃശൂർപൂരത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിലെ അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുടെ മേക്കിങ് രംഗങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ചിത്രത്തിനായി ജീവൻപണയംവച്ചുള്ള ആക്‌ഷൻ രംഗങ്ങളിലാണ് ജയസൂര്യ

from Movie News https://ift.tt/2Sy36yk

Post a Comment

0 Comments