യുവത്വത്തിന്റെ ആഘോഷമായി ഒമർ ലുലു ചിത്രം ധമാക്കയുടെ ട്രെയിലർ എത്തി. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിക്കി ഗൽറാണി, അരുൺ കുമാർ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഉർവശി, മുകേഷ്, ഇന്നസെന്റ്, ധർമ്മജൻ തുടങ്ങി ഒരു വലിയ താരനിരതന്നെ
from Movie News https://ift.tt/39hVlSQ
0 Comments