‘നല്ല വിശപ്പ്’; മഞ്ഞ് വാരിക്കഴിച്ച് ചാക്കോച്ചനും ജിസ് ജോയിയും; വിഡിയോ

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കശ്മീരിൽ പൂർത്തിയായി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥ ബോബി- സഞ്ജയ് ടീമാണ് ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍

from Movie News https://ift.tt/33JVOcE

Post a Comment

0 Comments