ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന 'മൈ സാന്റാ' ട്രെയിലർ എത്തി. ക്രിസ്മസ് അപ്പൂപ്പനായ ദിലീപിനെ ടീസറിൽ കാണാം. കുട്ടികൾക്കും കുടുംബത്തിനും പ്രാധാന്യമൊരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി വെയ്‌നും എത്തുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തിസെ നായിക. സായ്
from Movie News https://ift.tt/34an8kD


0 Comments