മാമാങ്കം കണ്ടു, കണ്ണുനിറഞ്ഞു: നിർമാതാവ്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം മാമാങ്കം തിയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സെൻസറിങ്ങിനു ശേഷം ചിത്രം കണ്ട നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വേണു കുന്നപ്പിള്ളിയുടെ കുറിപ്പ്

from Movie News https://ift.tt/2Lhd5Uh

Post a Comment

0 Comments