തബുവിന്റെ കാമുകനായി ഇഷാൻ; ‘എ സ്യൂട്ടബിൾ ബോയ്’ ഫസ്റ്റ്ലുക്ക്

തബു, ഇഷാൻ ഖട്ടെർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായര്‍ ഒരുക്കുന്ന ടിവി സീരിസ് ‘എ സ്യൂട്ടബിൾ ബോയ്’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ചിത്രത്തിൽ പ്രണയജോഡികളായ തബുവിനെയും ഇഷാനെയും കാണാം. വിക്രം സേത് ഇതേപേരിൽ എഴുതിയ നോവലിന്റെ ടിവി അഡാപ്റ്റേഷനാണ് ഈ സീരിസ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല്

from Movie News https://ift.tt/35S9Aew

Post a Comment

0 Comments