ബോളിവുഡ് സുന്ദരി സാറ അലിഖാന്റെ ക്രിസ്മസ് ഇത്തവണ കേരളത്തിലായിരുന്നു. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകത്തെ റിസോർട്ടിലായിരുന്നു താരത്തിന്റെ അവധി ആഘോഷം. റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിക്കുളിക്കുന്ന വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവച്ചിട്ടുണ്ട്. കൂടാതെ കായലിന്റെ സൗന്ദര്യം
from Movie News https://ift.tt/2QlTbJm
0 Comments