‘ഇൗശ്വരാ, ശത്രുക്കൾക്ക് പോലും ഇൗ അവസ്ഥ വരുത്തരുതേ...’ എന്നാകും ചിരിച്ചുകൊണ്ട് ഇൗ നിമിഷം ഉണ്ണി മുകുന്ദൻ ആലോചിച്ചിട്ടുണ്ടാവുക. അത്രമാത്രം വൈറലായിരിക്കുകയാണ് താരം പങ്കുവച്ച ഇൗ വിഡിയോ. ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ
from Movie News https://ift.tt/38CbjqK


0 Comments