നിരാശരാകരുത്, 14 വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് അവനെ കിട്ടിയത്: ചാക്കോച്ചൻ

ഒരിടവേളയ്ക്കു ശേഷം ത്രില്ലർ സിനിമയുമായി ചാക്കോച്ചൻ എത്തുകയാണ്. അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവലാണ്. സിനിമയുടെ ട്രെയിലറും പോസ്റ്ററും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. സിനിമ റിലീസിനൊരുങ്ങുമ്പോൾ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ മനോരമ ഓൺൈലനിൽ... ഹ്യൂമറില്‍ നിന്നും

from Movie News https://ift.tt/2Qto2VG

Post a Comment

0 Comments