മൊട്ടയടിച്ച്, 20 കിലോ കുറച്ച് കുചേലനായി ജയറാം

മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായി ജയറാം. വിജീഷ്മണി സംവിധാനം ചെയ്യുന്ന ‘നമോ’ എന്ന സംസ്കൃതഭാഷാ ചിത്രത്തിലാണ് താരം പുതിയ ഗെറ്റപ്പിലെത്തുന്നത്. കുചേലനായാണ് ജയറാം അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്കൃതഭാഷ മാത്രമാണ് സിനിമയിൽ ഉപയോഗിക്കുക. ആറ് ദേശീയ അവാര്‍ഡുകള്‍

from Movie News https://ift.tt/2QF5Iru

Post a Comment

0 Comments