ബിഗ് ബജറ്റ് ചിത്രവും ആയി പൃഥ്വിയും ടൊവിനോയും; കറാച്ചി 81 ഫസ്റ്റ് ലുക്ക്

പൃഥ്വിരാജ്- ആൻറ്റോ ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കറാച്ചി 81 ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ചിത്രത്തിൽ ഗംഭീര മേക്കോവർ ഉണ്ടാകും. ആൻറ്റോ ജോസഫ് പ്രൊഡക്ഷൻ പുറത്തിറങ്ങുന്ന ചെലവേറിയ ചിത്രമാകും കറാച്ചി 81.

from Movie News https://ift.tt/2GqBzYm

Post a Comment

0 Comments