ഫെഫ്കയുടെ നേതൃത്വത്തില്‍ നടത്തിയ സിനിമയെഴുത്ത് പരിശീലന ക്യാംപ് കഴിഞ്ഞ് നാട്ടിലെത്തിയവർ കൂട്ടുകാരോട് ക്യാംപിന്റെ കഥപറഞ്ഞിട്ടുണ്ടാവുക ഇങ്ങനെയായിരിക്കും: സീൻ –1 സന്ധ്യ, എറണാകുളത്തിനടുത്ത് കോതാട് ഗ്രാമം. ചീനവലകൾക്കിടയിലൂടെ കാണുന്ന അസ്തമയച്ചുവപ്പ് കായലിലൂടെ പോകുന്ന വഞ്ചികളുടെ ദൃശ്യം. ഓവർ
from Movie News https://ift.tt/2vfgoG7
0 Comments