എനിക്ക് മരിക്കാൻ ആഗ്രഹമില്ല, ഇതാണ് ഒരേയൊരു മാര്‍ഗം: വേദനയോടെ സുഡാനി താരം

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടനാണ് സാമുവൽ അബിയോള റോബിൻസൺ. സിനിമയിലെ സാമുവലിന്റെ പ്രകടനം പ്രേക്ഷകര്‍ അത്രമാത്രം സ്വീകരിച്ചു. ഇപ്പോഴിതാ താരത്തിന്റെ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. നൈജീരിയയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും

from Movie News https://ift.tt/39s70i4

Post a Comment

0 Comments