‘പച്ചമാങ്ങ’യിലെ വസ്ത്രധാരണം അതിരുകടന്നോ?; മറുപടിയുമായി നടി സോന ഹെയ്ഡൻ

പച്ചമാങ്ങ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായിക സോന ഹെയ്ഡൻ. ചിത്രത്തിന്റെ ട്രെയിലർ റിലീസായതോടെയാണ് നടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നത്. സിനിമയിെല സോനയുടെ വസ്ത്രധാരണ രീതിയായിരുന്നു ആളുകളെ ചൊടിപ്പിച്ചത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ

from Movie News https://ift.tt/2RISZ7O

Post a Comment

0 Comments