ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു മഞ്ജു വാര്യരുടെ അച്ഛന് മാധവന് വാര്യര്‍ മരിക്കുന്നത്. അച്ഛന്റെ മരണം തന്നെ സംബന്ധിച്ച് ഒരിക്കലും കരകയറാൻ സാധിക്കാത്ത വിഷമമാണെന്ന് മഞ്ജു പറയുന്നു. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും താരം പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ്
from Movie News https://ift.tt/2QLvAU1


0 Comments