ചിരിപൊട്ടിച്ച് പൃഥ്വിയും സുപ്രിയയും; ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ; വിഡിയോ

താരനിബിഢമായി നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസ. മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജ്, നരേന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയകുമര്‍, വീണ നന്ദകുമാര്‍, നിർമാതാവ് ജോബി ജോര്‍ജ് എന്നിങ്ങനെ വന്‍താരയാണ് മാമോദീസ ചടങ്ങില്‍ പങ്കുചേരാനെത്തിയത്. പൃഥ്വിരാജും സുപ്രിയയുമായിരുന്നു ചടങ്ങില്‍ ഏറെ

from Movie News https://ift.tt/2GmAf8O

Post a Comment

0 Comments