വാഹനാപകടം; ചികിത്സയിലായിരുന്ന യുവ മലയാളി സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു

ഇരുചക്രവാഹനാപകടത്തിൽ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവസംവിധായകൻ തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ വിവേക്‌ ആര്യൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തിങ്കളാഴ്‌ച വൈകിട്ട്‌ 7.41നാണ്‌ മരണം. ഭാര്യ

from Movie News https://ift.tt/2QPusgI

Post a Comment

0 Comments