അക്ഷയ് കുമാറും ധനുഷും ഒന്നിക്കുന്നു. ആനന്ദ് എൽ. റായിയുടെ പുതിയ ചിത്രത്തിലാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്നത്. ഇവർക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി സാറ അലിഖാനും എത്തുന്നു. അത്രൻഗി രേ എന്നാണ് ചിത്രത്തിന്റെ പേര്. രാഞ്ജനാ, ഷമിതാഭ് എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ്
from Movie News https://ift.tt/36zINnv
0 Comments