സംവിധായകന്‍ ജൂഡ് ആന്റണിക്ക് പരുക്ക്

സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരുക്ക്. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരുക്കേറ്റത്. കാലിന് ചെറിയ പൊട്ടലുണ്ട്. ഒരാഴ്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കാലിനു

from Movie News https://ift.tt/35AarAl

Post a Comment

0 Comments