മമ്മൂട്ടിയുടെ പുതുവർഷസമ്മാനം; ഫോട്ടോ വൈറല്‍

‘ഇതിലും കൂടുതൽ ലുക്കിൽ പോസ് ചെയ്യാൻ, ആർക്കും സാധിക്കില്ല.’ പുതുവത്സരദിനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവച്ച ചിത്രത്തിനു വന്ന കമന്റ് ആണിത്. ആരാധകർക്കു പുതുവത്സരസമ്മാനമായി സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തുന്ന മമ്മൂട്ടിയുടെ ചിത്രം മണിക്കൂറുകൾകൊണ്ടാണ് വൈറലായി മാറിയത്. പുതുവത്സരത്തിൽ മലയാള

from Movie News https://ift.tt/359wrS5

Post a Comment

0 Comments