നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ ലൊക്കേഷനിൽ മോഷണം. മോഷണം പോയത് പൊറോട്ടയും ചിക്കനും. കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നുകളയുകയായിരുന്നു. ഇവർ ഭക്ഷണം കവരുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ച സമീപവാസിയെ മർദിക്കുകയും ചെയ്തു. പരുക്കേറ്റ അമൽ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. നിവിനെ നായകനാക്കി
from Movie News https://ift.tt/2uvuRNQ


0 Comments