തണ്ണീര്‍ മത്തനിലെ ‘അശ്വതി ടീച്ചറു’ടെ വിവാഹവിഡിയോ

'തണ്ണീര്‍ മത്തൻ ദിനങ്ങള്‍' എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക

from Movie News https://ift.tt/310Lpts

Post a Comment

0 Comments