സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാരിയർ. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇത് ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്. അലസനായ സജീവൻ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകൻ. കടം
from Movie News https://ift.tt/2RnRahy


0 Comments