ജോസ് തോമസ് ചിത്രത്തിൽ നായകനായി കിഷോർ സത്യ; ഫസ്റ്റ്ലുക്ക് ഉടൻ

അവതാരകൻ, സിനിമാനടൻ, ടെലിവിഷൻ രംഗത്തെ സൂപ്പർസ്റ്റാർ എന്നീ വിശേഷങ്ങൾ ഉള്ള കിഷോർ സത്യ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.മായാമോഹിനി, ശൃംഗാരവേലൻ, മാട്ടുപ്പെട്ടി മച്ചാൻ, സാദരം, ഉദയപുരം സുൽത്താൻ, സ്വർണ്ണക്കടുവ തുടങ്ങി പ്രേക്ഷകസ്വീകാര്യത പിടിച്ചുപറ്റിയ ഒരുപിടി ചിത്രങ്ങളുടെ സംവിധായകനായ ജോസ് തോമസിന്റെ

from Movie News https://ift.tt/36u2VIa

Post a Comment

0 Comments