പൃഥ്വിയും ബിജു മേനോനും നേർ‍ക്കുനേർ; അയ്യപ്പനും കോശിയും ട്രെയിലർ

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും ട്രെയിലർ എത്തി. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി

from Movie News https://ift.tt/2NRjI0J

Post a Comment

0 Comments