‘ഓ നിങ്ങൾ എന്നാന്നു വച്ചാ അങ്ങ് ചെയ്യ്’; റാന്നിക്കാരെ പ്രശംസിച്ച് അജു വർഗീസ്; കുറിപ്പ്

അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമയുടെ ചിത്രീകരണം റാന്നിയില്‍ പൂർത്തിയായി. അജു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഒരുപാട് പ്രത്യേകതകളും സവിശേഷതകളുമുള്ള നാടാണ് റാന്നിയെന്നും വർഷങ്ങൾക്കു ശേഷമാണ് അവിടെയൊരു സിനിമ

from Movie News https://ift.tt/2R5uXTV

Post a Comment

0 Comments