താരനിബിഢമായി ജോയ് മാത്യുവിന്‍റെ മകന്റെ വിവാഹം; വിഡിയോ

സംവിധായകനും നടനുമായ ജോയ് മാത്യുവിന്‍റെയും സരിത ആൻ തോമസിന്‍റെയും മകൻ മാത്യു ജോയ് മാത്യു വിവാഹിതനായി. കൊച്ചി കാക്കനാട് ആലനോലി വീട്ടിൽ സണ്ണി മത്തായിയുടെയും മിനിയുടെയും മകൾ ഏഞ്ചൽ സണ്ണിയാണ് വധു. കോഴിക്കോട് നടന്ന വിവാഹ സത്കാരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

from Movie News https://ift.tt/2rIyrmI

Post a Comment

0 Comments