നടി ഭാമ വിവാഹിതയായി; വിഡിയോ

നടി ഭാമ വിവാഹിതയായി. അരുൺ ആണ് വരൻ. കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു. സുരേഷ് ഗോപി, മിയ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയിരുന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു

from Movie News https://ift.tt/3aTFCKF

Post a Comment

0 Comments