‘റിഹേഴ്സൽ’ ഹിറ്റ്; ഇനി കരിന്തണ്ടനുമായി മുന്നോട്ട്

സ്ത്രീ, ഭാര്യ, അമ്മ, വംശീയ പിന്നാക്കാവസ്ഥ.. നിലവിലെ സാമൂഹിക സാഹചര്യങ്ങളിൽ ഏതു മേഖലയിലും മാറ്റിനിർത്തപ്പെടാൻ, സ്വയം പിന്നോട്ടു പോകാൻ ഒരാൾക്ക്‌ വേണ്ട കാരണങ്ങൾ എല്ലാം ചേർന്നയാളാണ് ലീല സന്തോഷ്‌. അതേ സമയം, എല്ലാ വെല്ലുവിളികളും ഒന്നിച്ചെത്തി നടത്തുന്ന അഗ്നിപരീക്ഷകളെ അതിജീവിക്കുന്ന മിടുക്കിയും. ഒരു വയനാടൻ

from Movie News https://ift.tt/2TNfjzI

Post a Comment

0 Comments