‘ഈ തൃശൂർ എനിക്ക് വേണം’; അച്ഛന്റെ ഡയലോഗിൽ ട്വിസ്റ്റുമായി മകൻ ഗോകുൽ സുരേഷ്

‘എനിക്ക് ഈ തൃശൂർ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂർ ഞാനിങ്ങെടുക്കുവാ...’സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ എന്ന പോലെ പ്രേക്ഷകർ ഏറ്റെടുത്ത വാചകമാണിത്. ഇപ്പോഴിതാ അതേ ഡയലോഗ് അനുകരിച്ച് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഒരു കോളജ് പരിപാടിക്കെത്തിയപ്പോൾ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നൽകി

from Movie News https://ift.tt/3aG9sCi

Post a Comment

0 Comments