ശീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർ‍ബാന സ്വീകരണം; തിളങ്ങി കാവ്യയും നമിതയും; വിഡിയോ

നടി ഷീലു എബ്രഹാം-നിർമാതാവ് എബ്രഹാം മാത്യു ദമ്പതികളുടെ മകൻ നീൽ എബ്രഹാം മാത്യുവിന്‍റെ ആദ്യ കുർബാന സ്വീകരണത്തിനായി എത്തിയത് നിരവധി താരങ്ങള്‍. എളംകുളം ചെറുപുഷ്പം പള്ളിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരം. മമ്മൂട്ടി, കാവ്യ മാധവൻ, നമിത, സിദ്ദിഖ്, അഞ്ജലി,

from Movie News https://ift.tt/39IZsb1

Post a Comment

0 Comments