പ്രിയ വാരിയരുടെ പുതിയ പരസ്യത്തിനും ട്രോൾ മഴ. നടിയുടേതായി ഇറങ്ങിയ പുതിയ പരസ്യത്തിന്റെ യൂട്യൂബ് വിഡിയോയിൽ പരസ്യത്തിനു ഡിസ്‌ലൈക്ക് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടിയുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്സ് ഇഫക്ടിനെ വരെ ട്രോളന്മാർ വിമർശിക്കുന്നു.
from Movie News https://ift.tt/2GLXwBn
0 Comments