നിർമാണം ദിലീപ്; സംവിധാനം സഹോദരൻ അനൂപ്

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് "തട്ടാശ്ശേരി കൂട്ടം" എന്നു പേരിട്ടു. ഗ്രാൻഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്,

from Movie News https://ift.tt/39IV3Vn

Post a Comment

0 Comments