തുറന്നു പറയുമ്പോൾ നീരസമരുത്: മോഹൻലാലിന് തുറന്ന കത്തുമായി ആലപ്പി അഷ്റഫ്

രാജ്യത്ത് നടമാടുന്ന പ്രശ്നങ്ങളിൽ മോഹൻലാൽ പ്രതികരിക്കണമെന്ന ആവശ്യവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ഈ വിഷയത്തിൽ മോഹൻലാലിന് തുറന്ന കത്തെഴുതിയാണ് തന്റെ നിലപാട് വെളിപ്പെടുത്തിയത്. മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നാട് ഇന്നിപ്പോൾ , ലോകജനതയുടെ മുൻപിൽ നാണംകെട്ടു നിൽക്കുകയാണെന്നും ഇപ്പോഴാണ്

from Movie News https://ift.tt/2NQUAXW

Post a Comment

0 Comments