‘മോഹൻലാലിനെ ചവിട്ടുന്ന സീനുണ്ട്’; കീരിക്കാടൻ ജോസ്; അറിയാക്കഥ

കീരിക്കാടൻ ജോസിന്റെ ആരോഗ്യാവസ്ഥകളെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകനായ എബ്രഹാം മാത്യു സമൂഹമാധ്യമത്തിൽ പങ്കുവച്ച വരികളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അബ്രഹാം മാത്യുവിന്റെ കുറിപ്പ് വായിക്കാം ഹോട്ടൽ നളന്ദ; കോഴിക്കോട്;

from Movie News https://ift.tt/2SMXW1p

Post a Comment

0 Comments