പൃഥിരാജ്, കമല്‍, പാര്‍വതിമാർ ഇക്കാര്യത്തിൽ മിണ്ടുന്നില്ല: ശോഭ സുരേന്ദ്രൻ

നടിമാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഹേമ കമ്മീഷൻ കണ്ടെത്തിയ റിപ്പോർട്ടുകളിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കി ദിവസങ്ങളായിട്ടും സിനിമ മേഖലയില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത്

from Movie News https://ift.tt/2MSXCdO

Post a Comment

0 Comments