സിമ്രാനൊപ്പം ആദ്യമായി പൊതുവേദിയിൽ വിജയ്‌യുടെ ഭാര്യ; വിഡിയോ

ദളപതി വിജ‌യ്‌യുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും നിഴല്‍ പോലെ നിൽക്കുന്ന ആളാണ് ഭാര്യ സംഗീത. ഭർത്താവിനൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷൻ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയിൽ സംഗീത എത്തിയിരിക്കുന്നു. ചാനൽ അവാർഡിനു വേണ്ടിയായിരുന്നു സംഗീതയുടെ വരവ്. നടി

from Movie News https://ift.tt/2MTxKhH

Post a Comment

0 Comments