2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ്, ഇന്ന് മലയാളസിനിമയുടെ അവിഭാജ്യ ഘടകമാണ്. ഇപ്പോൾ നടനും സംവിധായകനും നിർമാതാവും എന്നൊക്കെയുള്ള നിലയിൽ ഏറെ പ്രശസ്തിയും ആര്‍ജിച്ചുകഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തിന് മുമ്പ് തന്നെ പൃഥ്വി സിനിമയിലേക്ക് എത്തേണ്ടിയിരുന്നതാണ്
from Movie News https://ift.tt/35nBQoZ


0 Comments