അവൻ കൊച്ചുകുട്ടിയല്ലേ, ഉപേക്ഷിക്കാൻ കഴിയില്ല: അമ്മ മീറ്റിങിൽ സംഭവിച്ചത്; വിഡിയോ

കൊച്ചി∙ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായതായി അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ഷൂട്ടിങ് പൂർത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ൻ ഉടൻ ചെയ്യും. മുടങ്ങിയ സിനിമകളായ വെയിൽ, കുർബാനി എന്നിവയും പൂർത്തായാക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും അമ്മയുടെ നിർവാഹക

from Movie News https://ift.tt/35Gl7NH

Post a Comment

0 Comments