സത്യമായിട്ടും ഞാനൊരു ഗുണ്ടയല്ല ചേട്ടാ: കുറിപ്പിന് മണിക്കുട്ടന്റെ മറുപടി

‘സത്യമായിട്ടും ഞാനൊരു ഗുണ്ടയല്ല ചേട്ടാ’...തന്നെ പ്രശംസിച്ച് എഴുതിയ കുറിപ്പിനു മണിക്കുട്ടന്റെ മറുപടിയാണ്. കഴിഞ്ഞ വർഷം മലയാള സിനിമകളിൽ കണ്ട വേറിട്ട ഒരു മുഖത്തിനുടമയെപ്പറ്റിയായിരുന്നു സയിദ് ഷിയാസ് മിർസയുടെ കുറിപ്പ്. തൃശൂർ പൂരം സിനിമയിൽ തനി ഗുണ്ടയുടെ കെട്ടിലും മട്ടിലും എത്തി ഫൈറ്റ് സീനുകളിൽ നൂറു

from Movie News https://ift.tt/2T518W7

Post a Comment

0 Comments