ഗ്ലാമറായി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങളും വിഡിയോയും

വാനം കൊട്ടട്ടും എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യൻ. മണിരത്നം നിർമിക്കുന്ന വാനം കൊട്ടട്ടും എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായികയാണ് മഡോണ. ഐശ്വര്യ രാജേഷ് ആണ് മറ്റൊരു നായിക. ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഓഡിയോ ലോഞ്ചിൽ തിളങ്ങിയതും മഡോണ

from Movie News https://ift.tt/37r18nN

Post a Comment

0 Comments