രാക്ഷസനെയും അഞ്ചാം പാതിരയെയുമൊക്കെ വെല്ലാൻ മറ്റൊരു ‘സൈക്കോ’ സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്. തമിഴിൽ സ്വന്തമായി വെട്ടിത്തെളിച്ച പാതയിലൂടെ നടന്നുമാത്രം സിനിമ ചെയ്യുന്ന മിഷ്കിൻ ഇത്തവണ സൈക്കോ കില്ലറുമായാണ് എത്തുന്നത്. ചിത്രത്തിന്റെ പേരും സൈക്കോ എന്നു തന്നെ. ജനുവരി 24ന് റിലീസിനെത്തുന്ന ചിത്രത്തിന് ‘എ’
from Movie News https://ift.tt/2GcmjOD


0 Comments