നടി മിയയുടെ പിറന്നാളിന് സർപ്രൈസ് വിഡിയോയുമായി സഹോദരി ജിനി. കുടുംബവുമൊത്തുള്ള മിയയയുടെ അപൂർവ ചിത്രങ്ങൾ അടങ്ങിയ വിഡിയോ ആണ് സഹോദരിയുടെ പിറന്നാളിന് ജിനി സമ്മാനിച്ചത്. ‘എന്റെ സഹോദരി ജിനിയുടെ സൈക്കളോജിക്കൽ നീക്കം. നന്ദി ജിനി.’– വിഡിയോ പങ്കുവച്ച് മിയ കുറിച്ചു. ആരാധകരും സുഹൃത്തുക്കളുമുൾപ്പടെ നിരവധി
from Movie News https://ift.tt/2GBj6s4
0 Comments