അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയാകുന്നു. മീരയുടെ വിവാഹ നിശ്ചയ വിഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാകുന്നുവെന്ന വാർത്ത ആരാധകർ അറിയുന്നത്. വിഷ്ണു ആണ് വരന്. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ
from Movie News https://ift.tt/2tzu9P9


0 Comments