ഭാമയ്ക്ക് ആശംസകളുമായി മുക്തയും രാധികയും; വിഡിയോ

ഭാമയ്ക്കും അരുണും വിവാഹാശംസകൾ നേർന്ന് താരങ്ങളും. സുരേഷ് ഗോപി, മിയ, മുക്ത, രാധിക, സരയൂ തുടങ്ങി നിരവധി താരങ്ങൾ വിവാഹച്ചടങ്ങിൽ നേരിട്ടെത്തി ആശംസകൾ നേർന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ

from Movie News https://ift.tt/37JaTOq

Post a Comment

0 Comments