ഗോള്‍ഡൻ ഗ്ലോബ്; മികച്ച നടൻ വാക്കിന്‍ ഫീനിക്സ്

ലൊസാഞ്ചൽസ്∙ 77–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള (ഡ്രാമ വിഭാഗം) പുരസ്കാരം പ്രശസ്ത ഹോളിവുഡ് താരം വാക്കിന്‍ ഫീനിക്സ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിനാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാർഡ് ലഭിക്കുന്നത്. മോഷൻ പിക്ച്ചർ വിഭാഗത്തിൽ

from Movie News https://ift.tt/2FmRXbF

Post a Comment

0 Comments